Question: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതനുസരിച്ച്, ഇന്ത്യയിൽ നിന്നും സിക്കിള് സെല്‍ അനീമിയ രോഗം (Sickle Cell Anemia (SCA) പൂർണ്ണമായും ഇല്ലാതാക്കുന്ന വർഷം ഏത്?
A. 2026
B. 2027
C. 2030
D. 2047
Similar Questions
നിലവിൽ, കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആരാണ്?
A. ഡോ. രത്തൻ യു. കേൽക്കർ ഐ.എ.എസ്. (Dr. Rathan U. Kelkar IAS)
B. എ. ഷാജഹാൻ ഐ.എ.എസ് (റിട്ട.)
C. വി. പി. ജോയ് ഐ.എ.എസ്.
D. സഞ്ജയ് കൗൾ ഐ.എ.എസ്
പ്രധാനമന്ത്രി മാതൃ വന്ദൻ യോജന (Pradhan Mantri Matru Vandana Yojana PMMVY) ഏത് മന്ത്രാലയം വഴി നടപ്പാക്കുന്നു?